പേരാമ്പ്ര: എടവരാട് പരേതനായ പെരുവന മൊയ്തുവിെൻറ ഭാര്യ ബീവി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: നഫീസ, റാബിയ (തിരുവള്ളൂർ), അഹമദ് (ദുബൈ), സുബൈദ (കൂരാച്ചുണ്ട്), അബ്ദുൽ കരീം (സൗദി). മരുമക്കൾ: കുഞ്ഞാലി മണ്ണിൽ, നസീമ, മുഹമ്മദ്, സറീന, പരേതനായ യു.കെ അമ്മത്. സഹോദരങ്ങൾ: കുഞ്ഞലിമ പരമണ്ണിൽ, അമ്മത്കുട്ടി, പാത്തു, പരേതരായ മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല, മഹമൂദ്, ഉമ്മർകുട്ടി ഹാജി.