വള്ളിക്കുന്ന്: ഒലിപ്രം കടവിന് സമീപം പരേതനായ ചമ്മിനി അപ്പുക്കുട്ടെൻറ ഭാര്യ ചമ്മിനി ജാനകി (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജൻ (റിട്ട. സബ് ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച്, കോഴിക്കോട്), ചന്ദ്രൻ (റിട്ട. ആർമി, സൗത്ത് വെസ്റ്റ് റെയിൽവേ, മൈസൂരു), വസന്ത, ജയന്ത, ഷൈലജ, സിന്ധു. മരുമക്കൾ: ശ്യാമള, ഗീത, അജിത, രാമകൃഷ്ണൻ കൊളങ്ങരൊടി (മണ്ണൂർ), സുരേഷ് കൊട്ടാരപ്പാട്ട് (രാമനാട്ടുകര), ചന്ദ്രഹാസൻ അന്തം വീട്ടിൽ (മണ്ണൂർ), മലയിൽ ജയേന്ദ്രൻ (പോസ്റ്റ് ഒാഫിസ്, അരിയല്ലൂർ).