മങ്കട: കൂട്ടില്‍ ഏലാന്തി അബൂബക്കര്‍ ഹാജി (75) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: റാബിയ, മെഹ്ബൂബ്, റസീന, ഹസീന. മരുമക്കള്‍: യു.പി. ഇബ്രാഹീം (കൂട്ടില്‍), പി.കെ. കോയ (ചേരിയം), പി. റസാക്ക് (ചേരിയം), നബീല (അരിപ്ര). സഹോദരങ്ങള്‍: സൈതാലിക്കുട്ടി, കുഞ്ഞിമൊയ്തു, ഇബ്രാഹീം, മൈമൂന, ഫാത്തിമ, പരേതരായ മമ്മദ്, അബ്ദുല്‍ ഖാദര്‍, യൂസുഫ്, ഇയ്യാത്തു.