എലപ്പുള്ളി: കുപ്പിയോട് കെ.ഐ. ഉസ്മാൻ (93) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സാറാമ്മ, ഷക്കീന, ഇബ്രാഹിം, ആമിന, റഹ്മത്ത്, അലിയാർ, അക്ബർ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: റജീന ബാനു, സൈനബ, ഉമ്മുകുൽസു, സമീന, സെയ്ത് മുഹമ്മദ്, അബ്ദുൽ സലീം, പരേതനായ യൂസഫ്, അബ്ദുൽ മുത്തലീഫ്.