നടുവണ്ണൂർ: ബാലുശ്ശേരി മുൻ എ.ഇ.ഒ ടി. അബൂബക്കർ മാസ്റ്ററുടെ ഭാര്യ തിരുമംഗലത്ത് ടി.കെ. സുബൈദ ടീച്ചർ (59-റിട്ട. ടീച്ചർ എ.എം.യു.പി സ്കൂൾ പുന്നശ്ശേരി) നിര്യാതയായി.
മാതാവ്: ഫാത്തിമ കല്ലുങ്കര. പിതാവ്: പരേതനായ എം.കെ. അബ്ദുറഹ്മാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, എ.എം.യു.പി പുന്നശ്ശേരി).
മക്കൾ: അജ്സൽ മുനീം (പോയന്റ് ബ്ലാങ്ക് സൊലൂഷൻസ്, കോഴിക്കോട്), സോഫിയ മിന്നത്ത് (കാനഡ).
മരുമക്കൾ: പി.പി. നിർഷിദ് (കാനഡ), ഡോ. ഫെമിന ലത്തീഫ്.
സഹോദരങ്ങൾ: ജമീല (നന്മണ്ട), കദീജ (റിട്ട. ടീച്ചർ, മുതുവാട്), റംല (വയനാട്), മുഹമ്മദ് സാലിഹ് (സ്വീറ്റ് ട്രീറ്റ്, കോഴിക്കോട്), അബൂബക്കർ (ഗവ. പ്രസ്, ഷൊർണൂർ).
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് നടുവണ്ണൂർ മസ്ജിദുറഹ്മാനിൽ.
ഖബറടക്കം കീക്കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.