വള്ളിയാട്: ഉത്താരി റംല (48) നിര്യാതയായി. ഭർത്താവ്: ഉത്താരി മൊയ്തു (ദുബൈ). മക്കൾ:
ബരീറ, ബാസില, മാജിദ. മരുമക്കൾ: റഫീഖ് (പന്തിരിക്കര), അസിബുൽ അലി (നാദാപുരം).
സഹോദരങ്ങൾ: ഫൈസൽ, സുബൈർ, മറിയം, ജമീല, ഷരീഫ, ഹഫ്സ, ഷബാന, ഹാജറ, ഷാഹിദ (കുമ്മങ്കോട്). മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തെക്കിയെടുത്ത് ജുമ മസ്ജിദിലും തുടർന്ന് 9.30 ന് വളള്യാട് ജുമുഅത്ത് പള്ളിയിലും.