പുളിക്കൽ: ചെമ്മങ്ങോട്ട് സൈതലവി (88) നിര്യാതനായി. ഭാര്യ. പരേതയായ പാത്തുമൈ.
മക്കൾ: അഷ്റഫ്, ഷുക്കൂർ, ജാഫർ, സാക്കിർ, (സൗദി), ജമാൽ, മൈമൂന, ഫൗസിയ, സക്കീന, പരേതനായ മജീദ്.
മരുമക്കൾ: സാറ, സുബൈദ, സഫീറ, സർഫിയ, ഹാജറ, ഫാത്തിമ, മൊയ്തീൻ, പരേതരായ സലീം, അസൈനാർ.