ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ജുമാ മസ്ജിദിന് തെക്ക് പരേതനായ വലിയകത്ത് കണ്ണങ്കിലകത്ത് മുഹമ്മദ് മുസ്ലിയാരുടെ മകൻ സുലൈമാൻ കുഞ്ഞി (98) നിര്യാതനായി. അഞ്ചങ്ങാടിയിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ നബീസുമ്മ. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ, അബ്ദുല്ലത്തീഫ്, ബീവി, ജമീല, സുഹറ, റുക്കിയ, മൈമൂന, സക്കീന. മരുമക്കൾ: ഫാത്തിമ, വാഹിദ, മുഹമ്മദ്, റഊഫ്, ആർ.ഒ. ജബ്ബാർ, അബ്ദുറഹിമാൻ, ജബ്ബാർ, അബു, പരേതയായ സുബൈദ.