കോഴിക്കോട്: പരേതനായ ആലിക്കോയയുടെ ഭാര്യ പന്നിയങ്കര വെള്ളേക്കാട്ട് പാത്തേയി (76) നിര്യാതയായി. മക്കൾ: ആത്തിക, സുഹറ, ഇക്രം, റിയാസ് (എറണാകുളം), ഇസ്ഹാഖ് (സൗദി), ഷരീഫ് (എറണാകുളം), സലാം (എറണാകുളം), ഇസ്റത്ത്. മരുമക്കൾ: കരീം (എറണാകുളം മാർക്കറ്റ്), മൻസൂർ അഹ്മദ്, സെഫീന, തെസ്നി, ഷെമീന, സനൂന, ഷിഫാന, പരേതനായ മുഹമ്മദലി. സഹോദരങ്ങൾ: പരേതരായ കുഞ്ഞാലി, മറിയംബി, ഹുസൈൻ കോയ, കദീശബി, അബ്ദുള്ള കോയ