പയ്യോളി: ഇരിങ്ങത്ത് പുതിയെടുത്തിടത്തിൽ കണ്ണൻ (93) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ, ശ്യാമള, കമല, ഉഷ, സരസ, രമ, സുധ, ഗീത. മരുമക്കൾ: ബാലൻ (ചാലിക്കര), ഹരികുമാർ (കൊല്ലം), വിജയൻ (ഇരിങ്ങൽ), സജീവൻ (ഇരിങ്ങത്ത്), സുധീഷ് (കീഴരിയൂർ), അജിത (കുറുന്തോടി), ചന്ദ്രൻ (അയനിക്കാട്). സഹോദരങ്ങൾ: പരേതരായ ചോയി, ചാത്തു, ചിരുത, പെണ്ണുട്ടി, ഒണക്കൻ, കുഞ്ഞിരാമൻ. സഞ്ചയനം ശനിയാഴ്ച.