വടകര: അഴിയൂർ ചുങ്കം ഗ്രീൻ ഫോർട്ട് റോഡ് പുത്തൻ വീട്ടിൽ ബൈത്തുൽ റഹ്മയിൽ യൂസഫ് (80) നിര്യാതനായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മുൻ അസിസ്റ്റന്റ് മാനേജറായിരുന്നു.
ഭാര്യ: ആരിഫ. മക്കൾ: ഷാഹിന, ഫാത്തിമത്ത് സ്വാലിഹ, ശസ്നിയ. മരുമക്കൾ: അഫീഫ്, ഇബ്രാഹിം നജ്മി, യൂനുസ് നജ്മി. സഹോദരങ്ങൾ: അബ്ദുസ്സലാം, പരേതരായ ഖാലിദ്വീൻ റാവുത്തർ, ഇബ്രാഹിം റാവുത്തർ, അലീമ ബീവി, നബീസ ബീവി.