ചെർപ്പുളശ്ശേരി: ഏലിയപറ്റ ഏറത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ (83) നിര്യാതയായി. മക്കൾ: ഹസൻ, ശറഫുദ്ദീൻ, അബ്ദുറഹ്മാൻ, സുലൈമാൻ (രാഷ്ട്രീയ ജനതാദൾ -ആർ.ജെ.ഡി ഷൊർണൂർ നിയോജക മണ്ഡലം പ്രസിഡന്റ്), അബൂബക്കർ, സൈദലവി, ഹുസൈൻ, കദീജ, സുഹറ, പരേതരായ അലി, മുസ്തഫ. മരുമക്കൾ: സി.പി. ഹംസ മൗലവി, സി.കെ. മുസ്തഫ, സൈനബ, ആമിന, നബീസ, സുബൈദ, അസ്മ, നുസ്രത്ത്, റഹിയ, കദീജ, നസീമ.