പയ്യോളി: കിഴൂരിലെ കളത്തിൽ നഫീസു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കാട്ടുംതാഴ മമ്മദ്.
മക്കൾ: കാസിം, സഫിയ, റസിയ, സറീന, വഹീദ.
മരുമക്കൾ: റസിയ, കുണ്ടാടേരി റസാഖ്, കിനാവത്തിൽ ഹമീദ്, പരേതനായ ഏഞ്ഞിലാടി മൊയ്തീൻ. സഹോദരങ്ങൾ: വെട്ട്യാടി അബ്ദുറഹിമാൻ, റസാഖ്, ഹമീദ്, മറിയോമ്മ, പരേതരായ കുഞ്ഞാമു, പാത്തു.