ചെർപ്പുളശ്ശേരി: മേലെ പൊട്ടിച്ചിറ മസ്ജിദ് തഖ് വക്ക് സമീപം മലയിൽ താഴെത്തേതിൽ സൈതലവി ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാറ, സുലൈഖ, ഹൈദർ, ആമിന, മജീദ്, സഫിയ്യ, സുഹ്റ. മരുമക്കൾ: ആലി, ഹൈദർ, അബ്ബാസ്, റംല, വീരാൻ, നാസർ, സുബൈദ.