ബേപ്പൂർ: പരേതനായ ബേപ്പൂർ ടി. മുഹമ്മദ് കോയയുടെ (റിട്ട. സെയിൽടാക്സ് അസി. കമീഷണർ) ഭാര്യ പാലക്കണ്ടി ജമീല (77) ‘ജമീലാസ്’ വസതിയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് നൗഷാദ്, ഹസ്സൻ, ഖദീജ (നാദിറ), സാബിറ, പരേതയായ ഫാത്തിമ (മുനീറ). മരുമക്കൾ: മുസ്തഫ നടുവട്ടം, സഈദ് ഫാറൂഖി (റിട്ട. സീനിയർ ലാഗ്വേജ് ഇൻസ്ട്രക്ടർ), നാസർ (മാഹി). മുംതാസ്, മൈമൂന (അൽഫിത്റ), പരേതനായ മുഹമ്മദ് കോയ (പുതിയപാലം).
സഹോദരങ്ങൾ: മൊയ്തീൻ അഹമ്മദ്, ഷംസു, ഇക്ബാൽ, റുഖിയ്യ, നബീസ, പരേതരായ പാലക്കണ്ടി ഇമ്പിച്ചമ്മദ് ഹാജി, അബ്ദുല്ലക്കോയ, സൈതു ഹാജി, ഇമ്പിച്ചി ഫാത്തിമബി, മുഹമ്മദ് കോയ, ബഷീർ, ഉമ്മർകോയ, ജമാൽ, ഗുലാം, നാസർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ബേപ്പൂർ വലിയ ജുമാഅത്ത് പള്ളിയിൽ.