മിതൃമ്മല: മഠത്തുവാതുക്കൽ വൈരവൻവിള വീട്ടിൽ കെ. സരോജിനിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എം. രാഘവൻ പിള്ള. മക്കൾ: ആർ.എസ്. സാവിത്രി (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ്, തോന്നയ്ക്കൽ), ആർ.എസ്. ലീല (റിട്ട. അധ്യാപിക ജി.എച്ച്.എസ്.എസ്, പാളയംകുന്ന്), എം.ആർ. വിക്രമൻ (റിട്ട. പ്രിൻസിപ്പൽ, എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), ഡോ.എം.ആർ. ചന്ദ്രസേനൻ (റിട്ട.പ്രഫ. യൂറോളജി മെഡിക്കൽ കോളജ്, തിരുവനന്തപുരം), എം.ആർ. ഗോപകുമാർ (റിട്ട. സീനിയർ അസിസ്റ്റൻറ് കെ.എസ്.ഇ.ബി, കല്ലറ). മരുമക്കൾ: ബി. സീതാലക്ഷ്മിയമ്മ (റിട്ട. പ്രഫ., എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), ഡോ.പി. ലേഖ (റിട്ട. കൺസൽട്ടൻറ് ഗൈനക്കോളജിസ്റ്റ്, ഡബ്ല്യൂ ആൻഡ് സി, ഹോസ്പിറ്റൽ, തൈക്കാട് തിരുവനന്തപുരം), ഡി.വി. അമ്പിളിയമ്മ (സീനിയർ ക്ലർക്ക്, സി.എച്ച്.സി, കല്ലറ), പരേതരായ കെ. ജയരാജൻ (സീനിയർ അസി. കെ.എസ്.ഇ.ബി മംഗലപുരം), സി. ഗോപാലകൃഷ്ണപിള്ള (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ്, പൂതക്കുളം). സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.