തൃപ്രയാർ: വലപ്പാട് ചർച്ചിനു സമീപം അറയ്ക്കൽ നെല്ലിശ്ശേരി ജോർജിന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: ജെയ്ക്കോ (അധ്യാപകൻ, എം.എം.എൽ.പി.എസ് നാട്ടിക), ജെയ്മോൾ (അധ്യാപിക, ലൂർദ്ദ് മാത എച്ച്.എസ്.എസ് ചേർപ്പ്), ജിന്റോ (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ഡിന്ന (അധ്യാപിക, എൽ.ബി.എം.എച്ച്.എസ്.എസ് അവിട്ടത്തൂർ), വിക്റ്റർ (ബിസിനസ്), ജെൻസിൻ (എൻജിനീയർ, ബംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.