കൂളിമാട്: ചെമ്പകശ്ശേരി അഹമ്മദ് (ബിച്ചിണ്ണി -84) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ്, അബ്ദുൽ കരീം, നാസിർ സഖാഫി (സൗദി), മുജീബ്, ഫാത്തിമ സുഹ്റ, ഉമ്മു ഹബീബ. മരുമക്കൾ: ഖാദർ ചേന്ദമംഗലൂർ, അലി അരയങ്കോട്, ആയിശ താത്തൂർ പൊയിൽ, സുഹ്റ പനങ്ങോട്, ശാഹിദ ചൂലാംവയൽ, ഫാരിശ കീഴ്പറമ്പ്.