ചാലിയം: മണ്ണൂർ വടക്കുമ്പാട് പഴയില്ലത്ത് കോണത്ത് അഹമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ മക്കൾ: അബ്ദുൾ ജബ്ബാർ (ഖത്തർ ), അബ്ദുറഹിമാൻ, സിറാജുദ്ദീൻ (സൗദി), സുഹറ, മുംതസ്, മാരിയത്ത്, റഹിയാനത്ത്. മരുമക്കൾ: അബ്ദുൾ ഗഫൂർ, സൈദ് മുഹമ്മദ്, ബദറുദ്ദീൻ, ജമീല, താഹിറ, മുഹ്സിന, പരേതനായ ഖാലിദ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മറിയമ്മു, പരേതനായ അബ്ദുറഹ്മാൻ.