തഴവ: കുറ്റിപ്പുറം ഗീതാസിൽ പരേതനായ ഗീതാസ് മാധവൻപിള്ളയുടെ ഭാര്യ പി. ജഗദമ്മ പിള്ള (82) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, വേണുഗോപാൽ, ഹരികുമാർ, ഡോ. ശ്രീകുമാർ, സന്തോഷ് കുമാർ, രാജീവ്, സജീവ്, ഗീത. മരുമക്കൾ: സരിത, രാജി, ബിന്ദു, പ്രിയ, സുനിത, മഞ്ജു, ഹേമ, വിധുമോഹൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.