ഓമശ്ശേരി: വെളിമണ്ണയിലെ പരേതനായ പുളിയാറക്കൽ അമ്മോട്ടിയുടെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി കാരാടി, ഉസൈൻ പുളിയാറക്കൽ, ആസ്യ, കദീശ, ഫാത്തിമ, റുഖിയ്യ, സുബൈദ, സൈനബ. മരുമക്കൾ: സി.കെ. കുഞ്ഞാലികുട്ടി വെളിമണ്ണ, ഉസൈൻ അണ്ടോണ, അബുബക്കർ വെളിമണ്ണ, അബു കൂടത്തായി, അബൂബക്കർ മാനിപുരം, എ.കെ. മജീദ് വെളിമണ്ണ, റംല കാരാടി, നസീറ കുടുക്കിലുമ്മാരം.