പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ നമ്പൂരികണ്ടി വിശ്വനാഥൻ മാസ്റ്റർ (74) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: അമ്മാളു അമ്മ. ഭാര്യ: രുഗ്മിണി. മക്കൾ: വിജിത (അധ്യാപിക, പുത്തൻകടപ്പുറം ഗവ. യു.പി, മലപ്പുറം), വിജീഷ് (എക്സ് മിലിട്ടറി). മരുമക്കൾ: സതീശൻ, സ്വപ്ന (ചെങ്ങോട്ട്കാവ്). സഹോദരങ്ങൾ: പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, വിശാലാക്ഷി, ജയലക്ഷ്മി.