പാലേരി: ചെറിയകുമ്പളം പുഞ്ചങ്കണ്ടി ഇബ്രാഹിം (81 ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്ലം, റഷീദ്, ഇസ്മാഈൽ, അജ്നാസ്, ഫാറൂഖ്(മൂവരും ഖത്തർ), സോഫിയ, ഹാജറ, സാബിറ. മരുമക്കൾ: മാണിക്കോത്ത് ബഷീർ (ദുബൈ), നസീർ കടേക്കച്ചാൽ, ഹംസ കായണ്ണ (കുവൈത്ത്), അസ്മ (കുമ്മങ്കോട്), റസീന (തണ്ണീർപന്തൽ), സക്കീന (കുണ്ടുതോട്), സഹല (തോട്ടത്താങ്കണ്ടി), ജിഫ്ന (കന്നാട്ടി). സഹോദരങ്ങൾ: സൂപ്പി, പരേതനായ പുഞ്ചങ്കണ്ടി അമ്മദ് ഹാജി, പാത്തു.