കുണ്ടായിത്തോട്: കുണ്ടായിത്തോട് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന മുതിര പറമ്പത്ത് മൊയ്തീൻ കോയ (77) നിര്യാതനായി.
ഭാര്യ: പരേതയായ ആയിശാബി. മക്കൾ: ബീരാൻ കോയ, കദീജ, സുഹറ, ജമീല.
മരുമക്കൾ: ബുഷറ പള്ളിക്കൽ ബസാർ, അഹമ്മദ് പാഷ വൈദ്യരങ്ങാടി, ഹുസൈൻ കോയ വൈദ്യരങ്ങാടി, മുഹമ്മദലി കുണ്ടായിത്തോട്.