മയ്യഴി: ചാലക്കര കുഞ്ഞിപ്പുര മുക്കിലെ ബേക്കറി ഉടമയായിരുന്ന ചാത്തോത്ത് ബാലൻ (70) നിര്യാതനായി. പിതാവ്: പരേതനായ ചാത്തോത്ത് രാമൻ. മാതാവ്: പരേതയായ ഇല്ലിക്കൽ മാതു. ഭാര്യ: പരേതയായ വസന്ത. മക്കൾ: വിജേഷ്, വിപിന, വിജില. മരുമക്കൾ: ബിജു (പുത്തൂർ), ഷിനോജ് (മാഹി), ഉണ്ണിമായ. സഹോദരങ്ങൾ: രാജൻ (കോയമ്പത്തൂർ), വത്സൻ, ചന്ദ്രൻ, ബാബു (കോയമ്പത്തൂർ), മഹീന്ദ്രൻ, രമേശൻ, ഗണേശൻ.