ശ്രീകണ്ഠപുരം: പയ്യാവൂർ കാക്കത്തോട്ടിലെ ഇലവും മുറിയിൽ ഉതുപ്പിന്റെ (കുട്ടപ്പൻ ചേട്ടൻ) ഭാര്യ കീച്ചേരിയിൽ ഏലിയാമ്മ (89) നിര്യാതയായി.
മക്കൾ: പെണ്ണമ്മ, ജോയി, വത്സമ്മ, ആലീസ്, സ്റ്റീഫ, സജിൻ, ബിനോയി.
മരുമക്കൾ: ജോൺ (അലക്സ് നഗർ), പെണ്ണമ്മ, പ്രസന്ന (ഇരുവരും ഒടയഞ്ചാൽ), ബെന്നി (ഞീഴൂർ), ജെറ്റിൻ (കൂരാച്ചുണ്ട്), ഷിജി (ഒടയഞ്ചാൽ).