ഇരിട്ടി: കിളിയന്തറയിലെ ഏലിക്കുട്ടി പാറടിയിൽ (98) നിര്യാതയായി. കിളിയന്തറ കുന്നപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാറടിയിൽ ദേവസ്സി. മക്കൾ: ബേബി, ലൂസി, ജെയിംസ്, ലാലി, രാജു, പരേതരായ ഗ്രേസി, ബാബു. മരുമക്കൾ: മോളി, ജോയ്, ജെസ്സി, തോമാച്ചൻ, മേഴ്സി, പരേതനായ ആഗസ്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കിളിയന്തറ സെന്റ് മേരിസ് ദേവാലയത്തിൽ.