ചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ ഉണ്ണിയാമ്പറ്റേമ്മൽ യു.പി. കുഞ്ഞാപ്പു (90) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്റെയും നുറുമ്പിയുടെയും മകനാണ്.
ഭാര്യ: പാലോത്ത് ജാനു. മക്കൾ: പുഷ്പജ, സിറോഷ് (സെയിൽസ് മാൻ, നിറപറ), സുമേഷ് (പോണ്ടി ടൈൽസ്).
മരുമക്കൾ: പുരുഷോത്തമൻ (ഗ്രാമത്തി), രമ്യ (അധ്യാപിക, ഒളവിലം യു.പി സ്കൂൾ), റിൻസി (കൈനാട്ടി).
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, മന്ദി, നാണി, നാണു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.