കൂടാളി: കൊയസ്സൻകുന്ന് തളയങ്കണ്ടി പുതിയപുരയിൽ ഹാജറാസിൽ നഫീസ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മോട്ടി ഹാജി. മക്കൾ: അഹമ്മദ്, കമാൽ, ഹാജറ. മരുമക്കൾ: മൊയ്തീൻ കുട്ടി പുറവൂർ, സ്വാലിഹ നിലമ്പൂർ, ശരീഫ വാരം. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹുസൈൻ, അബ്ദുല്ലക്കുട്ടി, ഫാത്തിമ. പരേതരായ അബ്ദുൽ അസീസ്, ആയിഷ, കുഞ്ഞാമിന.