യ്യിൽ: അരിമ്പ്രയിലെ തിക്കൽ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു.
മക്കൾ: രാമചന്ദ്രൻ, രോഹിണി, തങ്കമണി, ഉഷ, മിനി.
മരുമക്കൾ: ബിന്ദു (കാനുൽ), സതീശൻ (ചെക്കികുളം), രാജീവൻ (മയ്യിൽ), അശോകൻ (ചൂലിയാട്). സഹോദരങ്ങൾ: പാർവതി, യശോദ.