എളേറ്റിൽ: ചളിക്കോട് പുല്ലടി അമ്മത് (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഉപ്പോയിൻ, സുഹറ, റിനാസ്. മരുമക്കൾ: സാബിറ കൊട്ടാരക്കേത്ത്, ഷാക്കിറ താമരശ്ശേരി, മൊയ്തീൻ കട്ടിപ്പാറ. സഹോദരങ്ങൾ: സെയ്ത്, ഉസൈൻ, നാസർ, മറിയേമ്മ (വല്യമോൾ), ബീവി, ജമീല, പരേതനായ മരക്കാർഹാജി, അബ്ദുറഹിമാൻകുട്ടി, ആലി, മുഹമ്മദ്, ഉക്കയ്യ, ഉമ്മയ്യ.