താമരശ്ശേരി: വെസ്റ്റ്പുതുപ്പാടി തുമ്പോ പറമ്പിൽ അബു (107) നിര്യാതനായി.
ഭാര്യമാർ: ഫാത്തിമ, കദീജ, പാത്തുമ്മയി. മക്കൾ: അബ്ദു, അബ്ദുറഹ്മാൻ, മുഹമ്മദ്, അസൈനാർ, ഹുസൈനാർ, പാത്തുമ്മ, ആയിശ, സൈനബി, സുബൈദ, നസീറ, സമീറ, പരേതനായ മജീദ്.
മരുമക്കൾ: സൈനബ, മറിയ, പാത്തുമ്മ, ആയിഷ, സഫിയ, ജസ്ന, അബ്ദുറഹ്മാൻ, പി. അബ്ദുറഹ്മാൻ, റഷീദ്, നാസർ, അഷ്റഫ്, പരേതനായ മൊയ്തു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഒടുങ്ങാക്കാട് ജുമാമസ്ജിദിൽ.