കക്കോടി മുക്ക്: കണ്ണാടിക്കൽ ജാനു അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ഗംഗാധരൻ (വിമുക്തഭടൻ), അശോകൻ (റിട്ട. കെ.എസ്.ഇ.ബി), വിനോദ്, തങ്കമണി, സുമാലിനി, ശാന്തമണി, സിന്ധു. മരുമക്കൾ: പ്രമീള (തിരുത്തിയാട്), ജയവല്ലി (കുരുവട്ടൂർ). മഞ്ജുഷ (തിരുത്തിയാട്), ബാലകൃഷ്ണൻ നായർ (കൂട്ടാലിട), വേണുനായർ (നരിക്കുനി), മുരളീധരൻ (കുണ്ടായിത്തോട്), പരേതനായ പത്മനാഭൻ നായർ. സഞ്ചയനം ബുധനാഴ്ച.