മേപ്പയ്യൂർ: നരക്കോട് പാറക്കുഴിയിൽ മറിയം (82) നിര്യാതയായി. ഭർത്താവ്: പര്യേയി. മക്കൾ: സുലൈഖ, റഹീം, സൈനബ, ബഷീർ (സി.എച്ച്.എം എച്ച്.എസ് എളയാവൂർ കണ്ണൂർ), റംല (ജി.എൻ.പി.എസ് ഗോപാലപേട്ട തലശ്ശേരി). സഹോദരങ്ങൾ: തച്ചർകണ്ടി ആമീന (നരക്കോട്), അലീമ (ചെറുവണ്ണൂർ), പരേതനായ മെയ്തി (പന്തിരിക്കര), ആയിഷ (അരിക്കുളം), ഫാത്തിമ (അരിക്കുളം). മരുമക്കൾ: അസ്സയിനാർ (കീഴരിയൂർ), സൈനബ (ചാലിക്കര), റഷീദ (പന്നിമുക്ക്), അഹമ്മദ് മാസ്റ്റർ (പള്ളിയത്ത് കുനി), പരേതനായ മൊയ്തി (നരക്കോട്).