പയ്യോളി: തച്ചൻകുന്ന് ചരിച്ചിൽ താഴെ മീനാക്ഷി (87) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സരോജിനി, ബാബു (റിട്ട. അസി. സൂപ്രണ്ട്, സെൻട്രൽ ജയിൽ കണ്ണൂർ), സരള (നഴ്സിങ് അസി. പൊന്നാനി താലൂക്ക് ആശുപത്രി), വിമല, സ്മിത, പരേതനായ സത്യൻ.
മരുമക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. ആർ.എം.എസ് കോഴിക്കോട്), ദീപ(എച്ച്.എം ഗവ. ഹൈസ്കൂൾ ചെറുവണ്ണൂർ), ബാലകൃഷ്ണൻ (കൊടശ്ശേരി), ബാബു (റിട്ട. പ്രിൻസിപ്പൽ കാലിക്കറ്റ് ബി.എഡ് സെന്റർ).