പുലിക്കുരുമ്പ: വടക്കേമുറിയിൽ മാത്യു (അപ്പച്ചൻ-69) നിര്യാതനായി.
ഭാര്യ: ആഗ്നസ് പുലിക്കുരുമ്പ കാരിത്തടത്തിൽ കുടുംബാംഗം.
മക്കൾ: സുമിത് (ടി.സി.എസ്.ഐ.ടി കമ്പനി, എറണാകുളം), ഷെറിൻ (ഇൻഫോസിസ്, ബംഗളൂരു).
മരുമക്കൾ: മരിയ കുഴിയംപ്ലാവിൽ (ടി.സി.എസ്.ഐ.ടി കമ്പനി, എറണാകുളം), വിനോദ് പറമ്പിൽ, അമ്മംകുളം (ഇൻഫോസിസ്, ബംഗളൂരു).
സഹോദരങ്ങൾ: അച്ചാമ്മ മറ്റത്തിൽ (ജർമനി), മേരി തുണിയംപ്രായിൽ (എടത്തൊട്ടി), മോളി വലിയപറമ്പിൽ (കല്ലുമുതിരക്കുന്ന്), ഫാ. തോമസ് വടക്കേമുറിയിൽ (എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി), ബേബിച്ചൻ (പേരാവൂർ), ലിസി കാവുങ്കൽ (കല്ലുമുതിരക്കുന്ന്), സിസ്റ്റർ ലിൻഡ (ബെനറേണി കോൺവന്റ്, ആന്ധ്രപ്രദേശ്), പരേതനായ ജോസ് (പേരാവൂർ).