വടകര: കൊയിലാണ്ടി വളപ്പിൽ വിരമന്റവിട ഉമ്മുകുൽസു (65) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം ഹാജി. മക്കൾ: ഡോ. അസ്ലം, അജ്മൽ (ഖത്തർ), ആബിദ, ഉബൈദ. മരുമക്കൾ: റഹിയാനത്ത്, മമ്മി, മൻസൂർ, ഹിബ. സഹോദരങ്ങൾ: മൊയ്തു (തിക്കോടി), സാറ, അലി, സിദ്ദിഖ്, സക്കീന, ബീവി, സുഹറ, ബാബു.