മടവൂർ: പൂവ്വന്തല കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി രാമൻകുട്ടി. മക്കൾ: ദേവകി, ദാക്ഷായണി, പരേതനായ വേലായുധൻ, ശ്രീനിവാസൻ, ലീല, ബാബു, രാജൻ (റിട്ട. അധ്യാപകൻ, ജി.എച്ച്. എസ്.എസ് പന്നൂർ), ശോഭന. മരുമക്കൾ: നളിനി, ബേബി, പ്രജിത, മൃദുല, മോഹനൻ, പരേതരായ അശോകൻ, ചന്ദ്രൻ, രവി. സഞ്ചയനം ഞായറാഴ്ച.