ഉരുവച്ചാൽ: കാഞ്ഞിലേരി സ്കൂളിന് സമീപം ‘സുരഭി’യിൽ ടി.വി. വാസന്തി (ശാന്തി -76) നിര്യാതയായി.
ഭർത്താവ്: വി.കെ. ജനാർദനൻ മാസ്റ്റർ (കാഞ്ഞിലേരി യു.പി സ്കൂൾ റിട്ട. അധ്യാപകൻ).
മക്കൾ: രൂപ (അധ്യാപിക, എയ്ഞ്ചൽ യു.പി സ്കൂൾ മുഴപ്പിലങ്ങാട്), മുരളി കൃഷ്ണൻ (ഡെപ്യൂട്ടി തഹസിൽദാർ താലൂക്ക് ഓഫിസ്, കാസർകോട്), സീമ (വയനാട്), രാധ (ലുലു സാരീസ് കണ്ണൂർ). മരുമക്കൾ: രാജേന്ദ്രൻ (ജോ. രജിസ്ട്രാർ സഹകരണ വകുപ്പ് കണ്ണൂർ), പൂർണിമ (അധ്യാപിക, ശ്രീശങ്കര വിദ്യാപീഠം മട്ടന്നൂർ), വിപിനചന്ദ്രൻ (ഗവ.താലൂക്ക് ആശുപത്രി കൂത്തുപറമ്പ്), രഘുനാഥ് (ബംഗളൂരു).
സഹോദരങ്ങൾ: വിജയലക്ഷ്മി, രാധാകൃഷ്ണൻ, രാജം, ചന്ദ്രിക, രാമദാസ്, രവിശങ്കർ, പരേതയായ സുധ.