ഉരുവച്ചാൽ: തില്ലങ്കേരി കണ്ണിരിട്ടി ഷഹനാസ് മൻസിലിൽ കെ.വി. മൂസക്കുട്ടി ഹാജി (80) നിര്യാതനായി.
ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് (അധ്യാപകൻ സി.എച്ച്.എം.എച്ച്.എസ് കാവുംപടി), സക്കരിയ, ജസീർ, ഷാനവാസ്, ശിഹാബ്, റഹൂഫ് (ദുബൈ), ഖദീജ, ഷഹനാസ്.
മരുമക്കൾ: ഹൈറുന്നിസ (കാവുംപടി), ഫസീല (പുന്നാട്), ഷഫീന(വളോര), അഫീഫ (കീച്ചേരി), രിസ്വാന (പുന്നാട്), നസീബ (കൂരൻ മുക്ക്, റഫീക്ക് (വെളിയമ്പ്ര).