പയ്യന്നൂർ: കവ്വായി ഖായിദേമില്ലത്ത് ഹയർസെക്കൻഡറി സ്കൂളിന് പിൻവശം താമസിക്കുന്ന പരേതനായ പുഞ്ചക്കാട്ട് മൂസയുടെയും ഇസ്മാലി ഫാത്തിമയുടെയും മകൾ ഇസ്മാലി കുഞ്ഞാമിന (68) നിര്യാതയായി.
ഭർത്താവ്: പരേതരായ അഹമ്മദ്, അബ്ദുല്ല. മക്കൾ: അമീൻ(സൗദി അറേബ്യ), സമീർ.
മരുമക്കൾ: സൽമ (കവ്വായി), ജസീല (തൃക്കരിപ്പൂർ).
സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽസലാം, മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുല്ല, ഹാരിസ്, റഫീഖ്, മറിയമ്മ, സൗദ, സൽമ.