Begin typing your search above and press return to search.
Weekly
‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി?‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന പേരിൽ ഏഴ്...
access_time 26 Dec 2022 12:31 AM GMT
കോട്ടയത്തെ കെ.ആര്. നാരായണന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും...
access_time 17 Jan 2023 6:08 AM GMT
അർജന്റീനയുടെ ഫുട്ബാൾ ടീമിൽ എന്തുകൊണ്ടാണ് കറുത്തവർ ഇല്ലാത്തത്. അത് ആസൂത്രിതമാണോ?. അർജന്റീനയുടെ വംശീയ ചരിത്രം...
access_time 27 Dec 2022 7:35 AM GMT
നിയമസഭകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത പ്രാതിനിധ്യം ദശകങ്ങളായി പ്രതീകാത്മകം മാത്രമായിരുന്നെങ്കിലും,...
access_time 20 Dec 2022 7:18 AM GMT
മത്സ്യത്തൊഴിലാളി മേഖലയിലെ അതിജീവന പോരാട്ടങ്ങളിലും സ്ത്രീവിമോചന മുന്നേറ്റങ്ങളിലും നാലര...
access_time 19 Dec 2022 3:45 AM GMT
മത്സ്യത്തൊഴിലാളി മേഖലയിലെ അതിജീവന പോരാട്ടങ്ങളിലും സ്ത്രീവിമോചന മുന്നേറ്റങ്ങളിലും നാലര പതിറ്റാണ്ടായി സജീവമായി നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് ഏലിയാമ്മ വിജയൻ. അവരുെട സമരവീര്യത്തെ തകർക്കാൻ വിഴിഞ്ഞം സമരവേളയിൽ ഭരണകൂടംതന്നെ പലതരം ആരോപണങ്ങൾ ഉന്നയിച്ചു. ഏലിയാമ്മ വിജയൻ തന്റെ ഇടപെടലിനെയും സമരജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു.
access_time 19 Dec 2022 3:45 AM GMT
ശബരിമലയിലെ മേൽശാന്തി നിയമനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ അവിടെ നിലനിൽക്കുന്ന സവർണ സംവരണം എത്രത്തോളം ഭരണഘടനാപരമായി ശരിയാണെന്ന് പരിശോധിക്കുന്നു. ശബരിമല മേൽശാന്തി നിയമനത്തിൽ കീഴ് വഴക്കം മാത്രമാണോ സർക്കാർ പാലിക്കുന്നത്? –വിശകലനം.
access_time 19 Dec 2022 3:30 AM GMT
മലയാള സിനിമയിലെ ഗൃഹാതുരതയെ പഠനവിധേയമാക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. എന്തുതരം ഗൃഹാതുരതകളാണ് മലയാള സിനിമ ഇന്നുവരെ കാണികളുമായി പങ്കുെവച്ചത് എന്നും സിനിമയും ഗൃഹാതുര വികാരപരിസരങ്ങളും തമ്മിലുള്ള വിപണികേന്ദ്രിത അന്തര്ധാര എന്താണെന്നും പരിശോധിക്കുന്നു.
access_time 19 Dec 2022 2:15 AM GMT
പള്ളിക്കുശിനിയിലെ പണിക്കാരിയായ പെണ്ണ് അന്തിക്കാണ് വീട്ടിലെത്തുക. അടുക്കളച്ചായ്പിലെ ജോലി കഴിയുന്നതോടെ പാട്ടവിളക്കും കത്തിച്ച് അവൾ കടവിലിറങ്ങും. | ചിത്രീകരണം: കന്നി എം
access_time 19 Dec 2022 2:01 AM GMT
കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതകക്കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത അഡ്വ. റഷീദ് വധം മൂന്നര പതിറ്റാണ്ടിനുശേഷം പുനർവായിക്കുന്നു. മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ എന്താണ് സംഭവിച്ചത്? കഴിഞ്ഞ ലക്കം തുടർച്ച.
access_time 19 Dec 2022 2:00 AM GMT
എല്ലാവര്ക്കും ജോസൂട്ടിയെ നേരത്തേ അറിയാമായിരുന്നു. പത്രങ്ങളിലൂടെയും ടെലിവിഷന് വാര്ത്തകളിലൂടെയും പരിചിതമായ മുഖം. പേക്ഷ, നേരിട്ട് കണ്ടപ്പോള് എല്ലാവരും സ്തബ്ധരായി. ഒരാളെ കൊന്ന് കെട്ടിത്തൂക്കാനുള്ള പാങ്ങുണ്ടോയെന്ന് സംശയം തോന്നുംവിധം മെലിഞ്ഞ ശരീരം. | ചിത്രീകരണം: രാജേഷ് ചിറപ്പാട്
access_time 29 Dec 2022 9:40 AM GMT
ഒരുകാലത്ത് മലയാളത്തിലെ സിനിമകൾക്ക് പി. ഭാസ്കരന്റെ വരികൾ അനിവാര്യ വിജയചേരുവകളിൽ ഒന്നായിരുന്നു. അക്കാലത്ത് പി. ഭാസ്കരന്റെ വരികളുമായി മാത്രമിറങ്ങിയ നാലു സിനിമകളെക്കുറിച്ച് എഴുതുന്നു.
access_time 19 Dec 2022 1:30 AM GMT
കളിച്ചു നടന്ന ചെറുപ്പകാലത്ത് ചെണ്ടയിൽ കോലു വീഴുന്നിടത്തൊക്കെ പോകുന്ന ശീലം. ...
access_time 19 Dec 2022 1:30 AM GMT