Begin typing your search above and press return to search.
Weekly
കണക്കുവീട്ടലിന്റെയും നഷ്ടക്കണക്കുകളുടെയും കണ്ണീരും പുഞ്ചിരിയും അലയടിച്ച ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസം എന്നും ഓർമിക്കപ്പെടട്ടെ. ബാക്കിയായവർ ഇന്നുമുതൽ ഒറ്റ ലക്ഷ്യത്തിനായി പന്തുതട്ടും. അറേബ്യൻ നൈറ്റ്സ് ഭാഗം മൂന്ന്.
access_time 29 Dec 2022 9:17 AM GMT
സ്പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ജപ്പാൻ ചാമ്പ്യൻമാരാകുമെന്നും ബെൽജിയവും ക്രൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്നും മൊറോക്കോ ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രവചനങ്ങളിലൊന്നുമില്ലായിരുന്നു. എന്നാൽ, ഈ അട്ടിമറികൾ കേവല യാദൃശ്ചികതയായോ അപ്രതീക്ഷിത സംഭവമായോ കാണാനാവില്ല. ചെറുടീമുകളുടെ കൃത്യമായ കണക്കുകൂട്ടലുകളുടെയും തന്ത്രജ്ഞതയുടെയും പ്രതിഫലനമായി വേണം ഇതിനെ വായിച്ചെടുക്കാൻ. അറേബ്യൻ നൈറ്റ്സ് ഭാഗം രണ്ട്.
access_time 29 Dec 2022 9:15 AM GMT
"അടിമയ്ക്ക് അപമാനിതൻ ആവാൻ സാധിക്കുമോ?", "അടിമയ്ക്ക് അപമാനം മനസ്സിലാവുമോ?". അടിമത്താഖ്യാനങ്ങൾ പ്രധാനമായും അഭിസംബോധന...
access_time 2 Dec 2022 8:53 AM GMT
സാമ്പത്തിക വളർച്ചക്കൊപ്പം ജനതയുടെ ജീവിത നിലവാരവും ഉയരുമെന്നത് സാമാന്യമായ ഒരു സമവാക്യമാണ്. രാഷ്ട്രങ്ങളെയും ഭൂഖണ്ഡങ്ങളെയും...
access_time 2 Dec 2022 8:33 AM GMT
റാസ് അബൂ അബൂദിലേക്ക് ഒഴുകിയെത്തിയ അർജന്റീനിയൻ ആരാധകർ നിശബ്ദരായി. സൗദിയുമായുള്ള മത്സരത്തിന്റെ ഭീകരമായ ഓർമകൾ, ടൂർണമെന്റിൽ നിന്നും പുറത്താകുമ്പോഴുള്ള വേദന - ഇതൊക്കെയും അവർ മനസിൽ കണ്ടിട്ടുണ്ടാവാം. മെസ്സിയുടെ അമർഷം ബിഗ്സ്ക്രീനിൽ പ്രകടമായിരുന്നു. എന്നാൽ ഷ്റ്റെസ്നെ എന്ന പോരാളിയുടെ മുന്നിൽ ഈ രാത്രി അടിയറവ് വെക്കാൻ അവർക്കു സമ്മതമായിരുന്നില്ല. അറേബ്യൻ നൈറ്റ്സ് ആരംഭിക്കുന്നു.
access_time 29 Dec 2022 9:18 AM GMT
മറവിയുടെ കാണാക്കയങ്ങളിലേക്ക് നിങ്ങൾ ആ തടിയൻ, കള്ളുകുടിയൻ, വയസൻ റൊണാൾഡോയെ തള്ളിയിടുമ്പോൾ ഓർമകൾ പൊടി തട്ടിയെടുക്കാൻ പഴയ...
access_time 20 Dec 2022 7:27 AM GMT
വി.കെ ഷമീം എഴുതുന്ന ജോർദാൻ യാത്രാനുഭവം - ഭാഗം നാല്
access_time 9 Sep 2023 6:13 AM GMT
നിലപാടുകൾെകാണ്ടും സാമൂഹികരംഗത്തെ ഇടപെടൽകൊണ്ടും ശ്രദ്ധേയയാണ് പ്രഫ. നിവേദിത മേനോൻ. അധ്യാപിക, ആക്ടിവിസ്റ്റ്, ചിന്തക, എഴുത്തുകാരി, ഗവേഷക, വിവർത്തക എന്നീ നിലകളിലും സജീവമായ അവർ ഹിന്ദുത്വവാദികളുടെ കണ്ണിൽ ‘ദേശവിരുദ്ധ’യാണ്. പക്ഷേ, നിലപാടുകളിൽ വിട്ടുവീഴ്ച പുലർത്താത്ത നിവേദിത മേനോൻ കൂടുതൽ ശക്തമായി തന്റെ വിമർശനങ്ങൾ ഉന്നയിക്കുകയാണ് ഇൗ സംഭാഷണത്തിൽ.
access_time 28 Nov 2022 4:00 AM GMT
മലയാളികളുടെ പ്രവാസത്തിന്റെയും കുടിയേറ്റ ജീവിതത്തിന്റെയും പുതുഘട്ടം ആരംഭിക്കുന്നത് ആഗോളീകരണവുമായി ബന്ധപ്പെട്ടാകാം. യാത്രകൾ പുതുകാലത്ത് പുതിയ ചില അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്; ‘യാത്ര’ മൊത്തത്തിൽതന്നെ മാറുന്നുണ്ട്. തന്റെ ഗൾഫ്യാത്രകളുടെ പശ്ചാത്തലത്തിൽ മലയാളിയുടെ മറുനാടൻ ‘യാത്ര’കളെക്കുറിച്ച് എഴുതുകയാണ് ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ.
access_time 28 Nov 2022 3:45 AM GMT
അല്ലെങ്കിൽ ഒരു ആവറേജ് ഭോജ്പുരി നടനെ ഇവിടെ ആർക്കാണ് ഒറ്റനോട്ടത്തിൽ...
access_time 29 Dec 2022 9:47 AM GMT
ആദ്യകാല പത്രപ്രവർത്തകനും കവിയുമായിരുന്ന കെ.പി.ബി. പാട്യം യാത്രപറഞ്ഞിട്ട് അരനൂറ്റാണ്ട് കഴിയുന്നു. ആ കവിതകൾ ഒരു കാലത്തിന്റെ രേഖകളാണെന്ന് ലേഖകൻ.
access_time 28 Nov 2022 3:16 AM GMT
മൊഴിമാറ്റം: ഡി. റോബിൻ ചിത്രീകരണം: കെ.എൻ. അനിൽ
access_time 29 Dec 2022 9:46 AM GMT
തഥാഗതൻ മടങ്ങിയപ്പോൾഞാൻ റദ്ദ് ചെയ്ത കാലമായ്ത്തീർന്നു പക്ഷേ, കാലംപോലെ ഭയപ്പെട്ടത് ...
access_time 28 Nov 2022 3:15 AM GMT
േലാകകപ്പ് ഉദ്ഘാടന ചടങ്ങിന്റെ ആദ്യത്തെ അര മണിക്കൂർ ബി.ബി.സി കാണിച്ചില്ല. അതിനുപകരം, ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി മുൻകൂട്ടി തയാറാക്കിയ റിപ്പോർട്ടാണ് സംപ്രേഷണം ചെയ്തത്. ഖത്തർ സ്ത്രീകേളാട് മോശമായി പെരുമാറുന്നു, തൊഴിലാളികൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റും എതിരായി നിലകൊള്ളുന്നു തുടങ്ങിയ കുറ്റങ്ങളുടെ ഒരു പട്ടിക നിരത്തിയ പരിപാടി.
access_time 28 Nov 2022 5:08 AM GMT