Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

എ​ന്താ​ണ്​ ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്​​?; വിശകലനവും അന്വേഷണവും
കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ന​ട​ത്തി​പ്പു​ക​ൾ ഗു​രു​ത​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​കു​ന്ന കാ​ല​മാ​ണി​ത്. ബ​ന്ധുനി​യ​മ​നം, അ​ന​ർ​ഹ​രെ തി​രു​കി​ക്ക​യ​റ്റ​ൽ, അ​നാ​വ​ശ്യ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ, സി​ല​ബ​സു​ക​ളി​ലെ ഹി​ന്ദു​ത്വ​വ​ത്ക​ര​ണം​ എ​ന്നി​ങ്ങ​നെ വി​വി​ധ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​രു​ന്നു. എ​ന്താ​ണ്​ ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്​ എ​ന്ന​ത്​ വി​ശ​ക​ല​നം​ചെ​യ്യു​ക​യാ​ണ്​ ഇൗ ​വി​മ​ർ​ശ​നലേ​ഖ​നം.
access_time 6 Oct 2022 9:14 AM
ടെ​​ന്നി​​സി​​ൽ ഒ​​രു​ യു​​ഗം അ​​വ​​സാ​​നി​​ക്കു​​ന്നു
ഗ്രാ​​ൻ​ഡ് സ്ലാം ​​ടെ​​ന്നി​​സ്​ കി​​രീ​​ട​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഒ​​ന്നാ​​മ​​നാ​​യ റാഫേ​​ൽ ന​​ദാ​​ലും (22)...
access_time 3 Oct 2022 4:16 AM
മലപ്പുറം ജില്ല, മുസ്‍ലിംലീഗ്, കുഞ്ഞാലി വധം, ശരീഅത്ത് വിവാദം; ആര്യാടൻ മുഹമ്മദുമായുള്ള അപ്രകാശിത അഭിമുഖം വായിക്കാം
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് സെ​പ്റ്റം​ബ​ർ 25ന് ​വി​ട​വാ​ങ്ങി. അ​ദ്ദേ​ഹ​വു​മാ​യി ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ത്തി​യ സം​ഭാ​ഷ​ണ​മാ​ണി​ത്.
access_time 7 Oct 2022 5:17 AM
പി.എഫ്.ഐ ​നിരോധനം: എ​ന്താ​ണ് ഈ ​ഭ​ര​ണ​കൂ​ട വേ​ട്ട​യു​ടെ ല​ക്ഷ്യം? എ​ന്താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​? -അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി എഴുതുന്നു
രാ​ജ്യ​വ്യാ​പ​ക​മാ​യി സെ​പ്റ്റം​ബ​ർ 22ന് ​എ​ൻ.​ഐ.​എ​യും ഇ.​ഡി​യും സം​യു​ക്ത​മാ​യി പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ അ​ട​ക്കം റെ​യ്ഡ് ചെ​യ്യു​ക​യും 106 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ൽ​നി​ന്ന് പ്ര​ഫ. കോ​യ, ഇ. ​അ​ബൂ​ബ​ക്ക​ർ, ഇ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, നാ​സ​റു​ദ്ദീ​ൻ എ​ള​മ​രം തു​ട​ങ്ങി​യ 19 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 28ന് ​പി.​എ​ഫ്.​ഐ​യെയും എട്ട് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ച്ചു.​എ​ന്താ​ണ് ഈ ​ഭ​ര​ണ​കൂ​ട വേ​ട്ട​യു​ടെ ല​ക്ഷ്യം? എ​ന്താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്? -സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ ലേ​ഖ​ക​ന്റെ വി​ശ​ക​ല​നം.
access_time 3 Oct 2022 4:15 AM
ശിക്കാർ
ക​ട​ലാ​സ് പൊ​തി​യ​ഴി​ച്ച് ജെ​സീ​ന്ത​യു​ടെ നോ​ട്ടു​പു​സ്ത​കം പു​റ​ത്തെ​ടു​ത്തു. ക​ട്ടി​യു​ള്ള പു​റം​ച​ട്ട, പി​ന്‍ഭാ​ഗം...
access_time 29 Dec 2022 10:08 AM
കാ​സ​ർ​കോട്ടെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യെ​ക്കു​റി​ച്ച്​ ആരും മിണ്ടാത്തതെന്താണ്?; അവിടുത്തെ കാര്യങ്ങൾ സുതാര്യമാണോ?
ക​ണ്ണൂ​ർ അ​ട​ക്ക​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളും ച​ട്ട​ങ്ങ​ളും വി​വാ​ദ​മാ​കു​േ​മ്പാ​ഴും ആ​രും കാ​സ​ർ​കോ​െ​ട്ട കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യെ​ക്കു​റി​ച്ച്​ പ​റ​യാ​റി​ല്ല. അ​വി​ട​ത്തെ നി​യ​മ​ന​ങ്ങ​ൾ എ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്​?
access_time 3 Oct 2022 4:00 AM
കുഴിക്കെണി - 1
പ്രിൻസ് അയ്മനം എഴുതിയ കഥയുടെ ഒന്നാം ഭാഗം
access_time 29 Dec 2022 9:56 AM
ഉൾ-പെടൽ
​അ​മ​ര​ത്തി​ൽ പാ​ട്ടു വ​ച്ച് ഒ​രു ന​ക്കൂ​ട്ട​മൊ​ന്നാ​കെ മ​തി​മ​റ​ന്ന് തു​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ന്നു ...
access_time 3 Oct 2022 3:00 AM
ഫോട്ടോ -കവിത
ചു​​​വ​​​രി​​​ലെപ​​​ഴ​​​യ ഫോ​​​ട്ടോ​​​യി​​​ലി​​​രു​​​ന്ന് പ​​​ഴ​​​യ ഞാ​​​ൻ പു​​​തി​​​യ എ​​​ന്നെ നോ​​​ക്കു​​​ന്നു. ...
access_time 3 Oct 2022 3:00 AM
മണിമേഖല
ചിലപ്പതികാരത്തി​ന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ്​ മഹാകാവ്യം മണിമേഖലയുടെ നാലാം ഭാഗം. മൊ​ഴി​മാ​റ്റം: ഡോ. ​എ.​എം. ശ്രീ​ധ​ര​ൻ
access_time 3 Oct 2022 2:45 AM
റി​പ്പ​ബ്ലി​ക് ഡെ​സ്കി​ലൊ​രു  അ​ട്ടി​മ​റി സ്കൂ​പ്പ്
ചൈ​ന​യി​ൽ സ​ർ​വാ​ധി​പ​തി​യാ​യ പ്ര​സി​ഡ​ന്റ് ഷീ​ ജി​ൻ പി​ങ്ങി​നെ അ​ട്ടി​മ​റി​ച്ച്, പീ​പ്ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി...
access_time 3 Oct 2022 2:45 AM
എഴുത്തുകുത്ത്
സംഗീതയാത്രകൾക്ക് രണ്ട് കൂട്ടിച്ചേർക്കലുകൾസംഗീത യാത്രകളെ​ഴു​തു​ന്ന ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് ...
access_time 3 Oct 2022 2:30 AM
കണ്ണുനീർപ്പച്ച
പ​ട്ട​ണ​ത്തി​ൽനി​ന്നു വാ​ങ്ങി​യ ചെ​ടി​ച്ചു​വ​ട്ടി​ൽ കി​ളി​ർ​ത്ത മ​ഷി​ത്ത​ണ്ടി​നെ താ​ലോ​ലി​ച്ച​പ്പോ​ൾ കു​ഞ്ഞു മ​ക​ൾ...
access_time 3 Oct 2022 2:30 AM
സെ​റീ​ന വി​ല്യം​സ്, റോ​ജ​ർ ഫെ​ഡ​റ​ർ
തെ​രു​വു​ക​ളു​ടെ, ക​റു​ത്ത​വ​രു​ടെ, സാ​ധാ​ര​ണ​ക്കാ​രു​ടെ ഗെ​യി​മാ​യി ടെ​ന്നി​സ് പ​രി​ണ​മി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ....
access_time 3 Oct 2022 2:15 AM