അതിനിടെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെക്കുറിച്ച് പത്രപ്രവർത്തകൻ രവി കുറ്റിക്കാട് എഴുതിയ പുസ്തകത്തിന് ഒരു അവതാരിക എഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ...
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങൾ –ഞാനും കല്യാണിയും എലിസബത്തും സുനീതിയുടെ പിന്നാലെയായിരുന്നു. സുനീതിയെ ഏതെങ്കിലും...
‘‘വയനാട് ഉരുൾപൊട്ടൽ: കേന്ദ്രസഹായം വൈകും’’ –മലയാള മനോരമ, ഒക്ടോ.1. ഇത് തലക്കെട്ട്. വാർത്തയിൽ: ‘‘മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ...’’ ‘‘സംസ്ഥാനത്തെ...
സ്കൂളിലേക്കുള്ള വഴിമധ്യേ പണ്ട് ആരെയും ആകർഷിക്കുമാറ് എപ്പോഴും തുറന്നിരിക്കുന്ന ഒരു റെസ്റ്റോറന്റുണ്ടായിരുന്നു. ചായക്കടകൾ കണ്ടും രുചിച്ചും...
മുറ്റത്ത് പിച്ച െവച്ച കുഞ്ഞ് ആദ്യമായ് അതുകണ്ടു തലചരിച്ച് അമ്മയെ നോക്കി അമ്മ പറഞ്ഞു ‘കല്ല്’ എന്തോ ഒച്ച കേള്‍പ്പിച്ചു കുഞ്ഞ് പറയാന്‍...
പ്രണയ ജലം നേരത്തേ പുറപ്പെട്ടിരുന്നു വഴിയൊക്കെ പരിചിതമായിരുന്നു എന്നിട്ടും എത്താനായില്ല. എന്നെങ്കിലുമെത്തുമോ എന്നൊരുറപ്പുമില്ല എങ്കിലും ...
മാധ്യമം വാർഷികപ്പതിപ്പിൽ സംവിധായകൻ ശ്യാമപ്രസാദുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ മൂന്നാം ഭാഗം. തന്റെ ജീവിതം, പഠനം, നാടകം, ദൂരദർശൻ ജീവിതം, സിനിമ...
എം.എസ്. വിശ്വനാഥന്റെ പ്രധാന സഹായിയും വെസ്റ്റേൺ മ്യൂസിക്കിൽ വിദഗ്ധനുമായ ജോസഫ് കൃഷ്ണയാണ് ‘ജീസസി’ന്റെ പ്രധാന സംഗീതസംവിധായകൻ. അദ്ദേഹമാണ് ചിത്രത്തിന്റെ...
കേരള സർവകലാശാലയുടെ യുവജനോത്സവം അക്രമത്തിൽ കലാശിക്കുകയും മറ്റും ചെയ്ത പശ്ചാത്തലത്തിൽ തന്റെ നേതൃത്വത്തിൽ നടന്ന കലോത്സവങ്ങളെക്കുറിച്ച് എഴുതുകയാണ്...
പാരിസ് പാരാലിംപിക്സിൽ ഇന്ത്യൻ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായി മാറി. അവരുടെ നേട്ടങ്ങളെക്കുറിച്ചും സാധ്യതകെളക്കുറിച്ചുമാണ് മുതിർന്ന സ്പോർട്സ്...
ഇന്ത്യൻ ഒാഹരി വിപണിയും അതിൽ സെബിയുടെ വിശ്വാസ്യതയും വലിയരീതിയിൽ സംശയത്തിന്റെ നിഴലിലായ കാലമാണിത്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി ചെയർപേഴ്സന്റെ...
ഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്ന ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ...
ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തോട് അടുക്കുന്നു. അധികാരം പിടിക്കാനുള്ള പോരാട്ടത്തിലാണ് നാഷനല്‍ കോണ്‍ഫറൻസ്. തെരഞ്ഞെടുപ്പിനെക്കുറിച്ചും...
നർത്തകർക്കേ നൃത്തമാവൂ- വേരുറച്ചുപോയ ധാരണപ്പിശക്. വേരിൽ തിരഞ്ഞാൽ കിട്ടും പിശകിന്റെ മർമം. മനഃശാസ്ത്രം പറയുന്നു, നൃത്തം ഉല്ലാസത്തിന് അല്ലെങ്കിൽ...
വൈകുന്നേര വെയിലിനെ മുടിയിൽ ചൂടി പാർക്കിലിരുന്നു. ആളുകൾ ഒച്ചകളിലേക്ക് കുട്ടികളെ ഉന്തിയിട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പൂക്കളുടെ ...
ഫോട്ടോകള്‍: ബെന്യാമിന്, ഫിജോയ് ജോസഫ്, അനില്‍ വേങ്കോട്, സുധീഷ് രാഘവന്