‘‘ഞങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമല്ല, ഞങ്ങൾതന്നെ വാർത്തയാണ്’’ –ഫലസ്തീൻ ജേണലിസ്റ്റ് ഹിന്ദ് ഖുദ്രി പറയുന്നു. ‘‘ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ...
1893ൽ അയ്യൻകാളി വില്ലുവണ്ടിസമരം നടത്തിയ അതേ വർഷം, കൊച്ചി രാജ്യത്ത്, ചേരാനെല്ലൂർ കർത്താവ് നാടുവാഴിയായ ചിറ്റൂർ ദേശത്ത്, ചിറ്റൂരപ്പന്റെ...
‘‘കൗതുകകരമായ ചില വ്യവഹാരാനുഭവങ്ങൾ ഓർമയിൽ തങ്ങിനിൽക്കും. ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ ശബരിമല...
ഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്ന ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ...
‘‘മകൾ ഉമയുടെ പേരിൽ സ്വന്തം സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചതിനുശേഷം നായകനടനും സംവിധായകനുമായ മധു സ്വന്തമായി നിർമിച്ച സിനിമയാണ് ‘മാന്യശ്രീ...
ഫോട്ടോകള്‍: ബെന്യാമിന്, ഫിജോയ് ജോസഫ്, അനില്‍ വേങ്കോട്, സുധീഷ് രാഘവന്
മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, ഇ. സേന്താഷ് കുമാർ എഴുതിയ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ വായിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ....
ഇരുട്ട് കാട്ടി വെളിച്ചമെന്ന് പറഞ്ഞു. മരുഭൂമി കാട്ടി പച്ചപ്പെന്ന് പറഞ്ഞു കയറ്റം കാട്ടി മലയെന്ന് പറഞ്ഞു ചോര കാട്ടി വെള്ളമെന്നു പറഞ്ഞു ഞങ്ങൾ...
മലയാള സിനിമയിലെ ‘ക്രാഫ്റ്റ്സ്മാനാ’യി അറിയപ്പെടുന്ന കെ.ജി. ജോർജ് ഓർമയായിട്ട് സെപ്റ്റംബർ 24ന് ഒരു വർഷം തികഞ്ഞു. അദ്ദേഹത്തിന്റെ സിനിമകളെയും...
ഏതു ദേശത്തിനുമുണ്ടൊരു ദേശീയ കവി. മൊഴിഭേദങ്ങൾക്കും കാലഭേദ്യങ്ങൾക്കും അപ്പുറത്തെ ഏക് താര. ജർമനിക്ക് ഷിലർ, റഷ്യക്ക് പുഷ്കിൻ, ഫ്രാൻസിന് യൂഗോ,...
ഞാനൊരു ബസ്സ്േറ്റാപ്പിൽ ഇരിക്കുകയാണ്. ഒറ്റയ്ക്കാണ്. കാഴ്ച കാണുകയാണ്. എന്തിനിങ്ങനെ സ്വയം മറന്നിരിക്കുന്നു എന്ന് തോന്നാതിരുന്നില്ല, അത്തരം തോന്നൽ...
കേരളത്തിലെ സി.പി.എമ്മിൽ എന്താണ് സംഭവിക്കുന്നത്? വലതുപക്ഷത്തും ഹിന്ദുത്വവാദത്തിനും പിന്നിലാവുകയാണോ? മലപ്പുറം ജില്ലയോടുള്ള സമീപനത്തിലും...
വായനയെ പല രീതിയിൽ പിടിച്ചുലച്ച കഥകളും രചനകളുമായിരുന്നു നളിനി ബേക്കലിന്റേത്. അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.എഴുത്തുകാരി...
നീണ്ട നാളുകളായി നളിനി ബേക്കൽ മുഖ്യധാരയിൽ ഇല്ല. എഴുത്തുനിർത്തി അവർ പിന്നണിയിലേക്ക് മറഞ്ഞു. ഇപ്പോൾ സപ്തതി. തെന്റ സര്‍ഗജീവിതത്തിലെ അനുഭവങ്ങള്‍ ...
വണ്ടി വരുമ്പോൾ,കോളനിപ്പടിക്കേന്ന് കേറാതിരിക്കാൻ പരമാവധി നോക്കിയിട്ടുണ്ട്. വേലിപ്പച്ചയുടെ അരികുപറ്റി കുനിഞ്ഞു നടന്ന്, അമ്പലംമുക്ക്...
ഓരോന്നും ചെയ്യുമ്പോൾ അതിലും വേഗത്തിൽ മറ്റെന്തോ ചെയ്യാനുണ്ടെന്ന് ഒരു ഗുണ്ടുമുളക് എരിയുന്നു. ദിവസത്തെ, സ്കൂൾകുട്ടിയുടെ നോട്ടുബുക്കിലെ...