മാധ്യമങ്ങൾക്ക് മുൻകൂട്ടി കാണാൻ അവസരം നൽകാതെ പെട്ടെന്ന് പൊട്ടിവീണ വാർത്തയായിരുന്നു സിറിയയിലെ ഭരണമാറ്റം. എന്നിട്ടും ഡിസംബർ 1ലെ വാർത്തകൾക്ക്...
രാഷ്ട്രീയ കാരണങ്ങളാൽ സുപ്രീംകോടതിയിൽ എത്താതെ ഒറീസാ ഹൈകോടതിയിൽനിന്ന് ചീഫ് ജസ്റ്റിസായി റിട്ടയർചെയ്ത എസ്. മുരളീധറെ കുറിച്ചും വ്യവഹാരങ്ങളിലെ...
‘അയലത്തെ സുന്ദരി’ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസമാണ് (1974 ആഗസ്റ്റ് മൂന്ന്) ‘ചക്രവാകം’ തിയറ്ററുകളിൽ എത്തിയത്....
കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള പത്ത് പ്രഫസർമാർ ഇൗജിപ്ത് സന്ദർശിക്കുന്നു. അവർ കണ്ട കാഴ്ചകളാണ് ഈ കുറിപ്പ്....
ജാപ്പനീസ് കവിതയുടെ പരമ്പരാഗത രൂപമായ ഹൈക്കുവിനോട് ഏറെ സാദൃശ്യമുണ്ട് ചുട്ക്ക് കവിതക്ക്. എന്നാൽ, കുറുകിയ രൂപത്തിൽ...
സിനിമ പോലുള്ള മാധ്യമത്തെ എങ്ങനെ കാര്യക്ഷമമായി സമീപിക്കണമെന്ന കാര്യത്തിലും ഊര്‍ജിതമായ ആലോചനകള്‍ ഉണ്ടായിട്ടുണ്ട്....
മലയാള സിനിമയിൽ എങ്ങനെയാണ് നാലുകെട്ടുകൾ ഇടംപിടിക്കുന്നത്? സിനിമകളിൽ എങ്ങനെയൊക്കെയാണ് നാലുകെട്ടുകൾ...
എന്താണ് ഡിെസബിലിറ്റി? അത് ഭിന്നശേഷി അല്ലേ? സര്‍ക്കാര്‍ അംഗീകൃത പ്രയോഗമല്ലേ ശരി? ഒരു നിഘണ്ടു ഡിസെബിലിറ്റി എന്ന വാക്കിനു...
ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം പോഷകസുരക്ഷ സംബന്ധിച്ച പല മേഖലകളിലും കേരളം പിന്നോട്ട് നടക്കുന്നു എന്നാണ്. കുട്ടികളുടെ വളര്‍ച്ച മുരടിപ്പ് 2015-16 ല്‍...
പഴുത്തു മഞ്ഞയായ ഒരില ഞെട്ടടർന്നുവീണു കിതച്ചു. ഞരമ്പുകൾ, പച്ചച്ചും തിണർത്തുംതന്നെ. ഒരരിക്കൊമ്പൻ കാറ്റുവീശി, അതിനെ മലർത്തിയടിക്കാൻനോക്കി. ...
01 വെയിൽ പടിഞ്ഞാറു അമർന്നുതാണപ്പോൾ കുനിഞ്ഞുനിന്ന ഇരുപത്തിയേഴ് നട്ടെല്ലുകൾ നിവർന്നു മാനത്തേക്ക് നോക്കി. അന്നു...
ഇരയെടുക്കാതെ പോയതിലും വേഗം തിരികെ വരുന്നൂ ഓർമയിൽ ഭയത്തിന്റെ ചൂണ്ട തറഞ്ഞ മീൻ... പണ്ടൊക്കെ വിശപ്പിനെ വിശപ്പിനാൽ ശമിപ്പിക്കാൻ ശ്രമിച്ചിരുന്നു ...
1. അവളവള്‍ സമരംവളരെ പതുക്കെയാണ് അവള് നടന്നു തുടങ്ങിയത്. ഇടവഴികളില്‍ മാത്രമല്ല, തുറവികളിലും അവള്‍ക്കുവേണ്ടി മുള്ളുകള്‍ കാത്തിരുന്നു. മഴയും...
മലയാളത്തിലെ അതിബൃഹത്തായ രണ്ടാമത്തെ നോവൽ ‘വഴിച്ചെണ്ട’ എഴുതിയ നോവലിസ്റ്റും കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് സംസാരിക്കുന്നു. തന്റെ കഥയുടെ...
കൂട്ടം, ഒട്ടും ആനുപാതികമല്ലാത്ത തൂക്കം നൽകുന്നു, അതിൽപെട്ടവർക്ക്. ഒറ്റക്ക് എത്രമേൽ ദുർബലവും നിരാലംബവുമാണ്...
മരങ്ങളും ചെടികളും ചില മനുഷ്യരെക്കുറിച്ചോർത്ത് വിഷാദിച്ച് ഒരേ നിൽപാണ്. വാതിലുകളും ജാലകങ്ങളുമടച്ച് വീടിന്നകമേയവർ ഓരോ തുരുത്താവുന്നതിനെപ്പറ്റി ...