ഏതു നിമിഷവും വീഴാവുന്ന ബോംബിനും വെടിയുണ്ടകൾക്കുമിടയിൽ ജീവൻ കൈയിൽപിടിച്ച് ലോകത്തിന് സത്യം കാട്ടിക്കൊടുക്കുന്ന ഉജ്ജ്വല ത്യാഗത്തിന്റെ പേരായിരിക്കുന്നു...
ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള ഭരണകൂട കടന്നുകയറ്റത്തിനും അവകാശ നിഷേധത്തിനുമെതിരെ ജനതാൽപര്യാർഥം കോടതിയിൽ വാദിച്ചതിെൻറ ഒാർമ...
എൻ.എൻ. പിള്ളയുടെ പ്രശസ്ത നാടകമായ ‘ക്രോസ്സ്ബെൽറ്റ് സിനിമയാക്കിയതിനുശേഷമാണ് മണി എന്ന വേലായുധൻ നായർ ‘ക്രോസ്ബെൽറ്റ് മണി’ എന്ന പേര് സ്വീകരിച്ചത്. എൻ.എൻ....
മിസ്റ്ററി ത്രില്ലറുകൾ ആയിരുന്നു ഐസക് എന്ന എഴുത്തുകാരന്റെ പ്രധാന മേഖല. ഐസക് എഴുതുന്ന ഓരോ കഥക്കുവേണ്ടിയും കാത്തിരിക്കാൻ ധാരാളം വായനക്കാർ ഉണ്ടായിരുന്നു....
പീറ്റർ മോർഗന്റെ ലോകശ്രദ്ധയാകർഷിച്ച ടെലിവിഷൻ പരമ്പര ‘ക്രൗൺ’ കാണുന്നു. പരമ്പരയെ വിമർശനാത്മക അവലോകനംചെയ്യുകയാണ് ഇൗ ലേഖനം.പീറ്റർ...
പാണ്ടിക്കാട് ഗ്രാമം. ആഗസ്റ്റ് മധ്യത്തിലെ കത്തുന്ന ചൂടിൽ അമർന്നുകിടന്നു. അസ്വസ്ഥത ആകെ പടർന്നിരുന്നു. അതിനാൽതന്നെ കനത്ത നിശ്ശബ്ദത ഗ്രാമമാകെ...
1. ഞാൻ ജനിച്ച ദിവസം എന്റെ ജീവിതമത്രയും ഞാനോർക്കുന്നു, ജലത്തിന്റെ തണുത്ത ഏകാന്തത. അതിവിശാലമായ ദ്രാവകക്കടലിൽ ...
ഇസ്രായേലിന്റെ നിഷ്ഠുരമായ സൈനിക ആക്രമണം ഫലസ്തീനുമേൽ ഇപ്പോഴും തുടരുകയാണ്. നിസ്സഹായരായ ഫലസ്തീൻ ജനത കനത്ത ആൾനാശത്തിനും നഷ്ടങ്ങൾക്കുമിടയിൽ...
വരുംദിനങ്ങളിൽ നിർമിതബുദ്ധി സമസ്ത മേഖലകെളയും മാറ്റിമറിക്കും. വിവിധ മേഖലകളിൽ എ.ഐ ഏതൊക്കെ രീതിയിൽ ഇടപെടുമെന്ന്...
ലിബിയൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ ഹിഷാം മാതാറിന്റെ നോവൽ ‘മൈ ഫ്രൻഡ്സ്’ (എന്റെ സുഹൃത്തുക്കൾ) ഓർമ, നഷ്ടം, കാലത്തിനും സ്ഥലത്തിനുമപ്പുറം നമ്മെ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ചുവരുന്ന സ്വാധീനവും ഉപയോഗവും നിരവധി പുതിയ എ.െഎ ടൂളുകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്താണ് ഇൗ ടൂളുകൾ? എങ്ങനെയാണ്...
നിർമിതബുദ്ധിയെ ഭയപ്പെടേണ്ടതുണ്ടോ? അത് മനുഷ്യരാശിയെ എങ്ങനെയൊക്കെയാണ് ബാധിക്കാൻ പോവുക? എ.െഎയോട് തന്നെ ഇക്കാര്യങ്ങൾ ചോദിക്കുകയാണ് ശാസ്ത്ര...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) മേഖലയിൽ സമൂഹം സാേങ്കതികമായി അതിവേഗ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യബുദ്ധിയെ...
ആഴ്ചപ്പതിപ്പ് വീണ്ടുമൊരു എ.െഎ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പതിപ്പ് അഥവാ നിർമിതബുദ്ധി പതിപ്പ് ഇറക്കുകയാണ്. വായനക്കാർ ഒാർക്കുന്നുണ്ടാകും 2023...