മലയാളത്തെയും സാംസ്കാരിക ലോകത്തെയും സംബന്ധിച്ച് തീരാനഷ്ടങ്ങളുടെ ആഴ്ചകളാണ് കടന്നുപോയത്. മലയാള ഭാഷയുടെ തന്നെ...
രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായകമായ വർഷമാണ് കടന്നുവരുന്നത്. അതിൽ ഏറ്റവും പ്രധാനം ജനുവരി 26ന് നമ്മുടെ ഭരണഘടനക്ക്,...
മനഃസാക്ഷിയുള്ള ഏവരെയും പലരീതിയിൽ പിടിച്ചുകുലുക്കുന്നതാണ് വയനാട്ടിൽനിന്ന് കഴിഞ്ഞയാഴ്ച വന്ന രണ്ട് വാർത്തകൾ. പുരോഗമനം,...
രാജ്യതലസ്ഥാനത്ത് കർഷകരുടെ വലിയ പ്രേക്ഷാഭത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ...
തിരുവനന്തപുരത്ത് വീണ്ടുമൊരു സിനിമാക്കാലംകൂടി വരുകയാണ് -അന്താരാഷ്ട്ര ചലച്ചിേത്രാത്സവ ദിനങ്ങൾ....
ഇന്ത്യയുടെ സമകാലിക ചരിത്രത്തിൽ പല സംഭവങ്ങളും ഒരേ മട്ടിൽ ആവർത്തിക്കുന്നതു കാണാം. അതൊരു നല്ല സൂചനയല്ല. അതിൽ തന്നെ...
വടക്കു കിഴക്കിലെ കൊച്ചു സംസ്ഥാനമായ മണിപ്പൂർ അശാന്തമായിട്ട് ഒന്നര വർഷമാകുന്നു. ഇപ്പോൾ മണിപ്പൂർ വീണ്ടും...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചു. ഇനി അധികാരാരോഹണം മാത്രം ബാക്കി. നാലുവർഷ ഇടവേളക്കുശേഷം...
കേരളത്തിൽ എത്ര ബാങ്കുകളാണ് ഇപ്പോഴുള്ളത്? മുമ്പ് എത്രയുണ്ടായിരുന്നു? അത് എന്തുകൊണ്ടാണ്? -േചാദ്യങ്ങൾ പലേപ്പാഴും...
ഒന്നര നൂറ്റാണ്ടായി, കൃത്യമായ 10 വർഷ ഇടവേളയിൽ രാജ്യത്ത് നടന്നുവന്ന ചരിത്രപ്രക്രിയയാണ് സെൻസസ്. കൊേളാണിയൽ...
വയനാട്ടിൽ അതിഭീകരമായ പ്രകൃതിദുരന്തം നടന്നത് ജൂലൈ 30നാണ്. ‘തുടക്ക’മെഴുതുമ്പോൾ രണ്ടരമാസം കഴിഞ്ഞിരിക്കുന്നു. നഷ്ടം...
ജാതി ഒരു ഇന്ത്യൻ യാഥാർഥ്യമാണ്. അതിലുപരി ഏറ്റവും ക്രൂരമായ സാമൂഹിക ബഹിഷ്കരണവുമാണ്. തട്ടുതട്ടായി മനുഷ്യരെ വേർതിരിക്കുന്ന...
ഫലസ്തീനു നേരെയുള്ള ഇസ്രായേലിന്റെ വംശീയ ഉന്മൂലന അധിനിവേശത്തിന് ഒക്ടോബർ ഏഴിന് ഒരു വർഷം തികഞ്ഞു. ഗസ്സയിൽ ഇൗ ഒരു...
മലപ്പുറം ജില്ലയെ അധിേക്ഷപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റേതായി ‘ഹിന്ദു’ പത്രത്തിൽ വന്ന അഭിമുഖവും അതിലെ...
ലോകം അനീതികൾകൊണ്ടും അക്രമംകൊണ്ടും നിറയുന്നതായി തോന്നുന്നു. അന്തമില്ലാത്ത മനുഷ്യക്കുരുതികളും ഹിംസയും കുറഞ്ഞപക്ഷം...
“I guess there are never enough books.”-John Steinbeck(American author and the 1962 Nobel Prize in Literature winner) ...