ഫിസിക്കൽ ഫിറ്റ്നസ് പോലെ പ്രധാനമാണ് മെന്റൽ ഫിറ്റ്നസ്. മനസ്സിനെ കരുത്തുറ്റ താക്കാൻ അനേകം വഴികളുണ്ട്. അതിലേക്ക് എത്തിച്ചേരുകയാണ് പ്രധാനം...
‘ഭീഷ്മ പർവം’ ചിത്രത്തിലെ അടിച്ചുപൊളി നൃത്തരംഗത്തിലൂടെ വീണ്ടും മനംകവർന്നു റംസാൻ. ചെറുപ്രായത്തിൽ തുടങ്ങിയ നിരന്തര പരിശീലനങ്ങളുടെ വിജയപർവം
ശരീരം അനക്കാതെ ജീവിതം കഴിച്ചുകൂട്ടാനാകുമെന്ന് ഇന്നാരും കരുതുന്നില്ല. വ്യായാമം ദിനചര്യയുടെ ഭാഗമായിട്ടുണ്ട് ഏറെപ്പേർക്കും. അപ്പോഴും അത് എപ്പോൾ,...
കർഷകരുടെ നാടാണ് വയനാട്. മണ്ണിൽ അവരൊഴുക്കുന്ന വിയർപ്പിൽ വിളയുന്നത് ജീവിത സ്വപ്നങ്ങളും. ശുദ്ധവായുവും ജലവും കണ്ണഞ്ചിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളും നിറഞ്ഞ...
ഫിറ്റ്നസ് ട്രെയിനിങ് ജീവിതമാക്കിയ വിബിൻ സേവ്യറിനെ തേടി എത്തിയവരിൽ മലയാളികളുടെ ഇഷ്ടതാരങ്ങൾ അനേകരുണ്ട്. എങ്ങനെ സ്വയം ഫിറ്റ്നസ് ...
കൃത്യമായ വ്യായാമത്തിലൂടെ പ്രായം വെറും നമ്പറാക്കി അമ്പരപ്പിക്കുകയാണ് നദിയ മൊയ്തു. ഫിറ്റ്നസ് സീക്രട്ടിനൊപ്പം ഹെൽത്തി ടിപ്സും പങ്കുവെക്കുകയാണ്...
പുലർച്ചെ അഞ്ചിന് സ്നേഹ ജിമ്മിലെത്തും. ദിവസവും ഒരുമണിക്കൂറോളം പ്രാക്ടീസ്. അതിലൂടെ ശരീരവും മനസ്സും ‘ഫിറ്റാ’ക്കിയ ഈ വീട്ടമ്മ ഇന്ന് ഫിറ്റ്നസ്...
പാടത്തെ കളികൾ നമ്മൾ ടർഫിലേക്ക് മാറ്റി. പുതിയ കാലത്ത് കളിക്കാൻ ഏറ്റവും അനുയോജ്യം ടർഫുകൾ തന്നെ, ഏറെ സുരക്ഷിതവും. എങ്കിലും ടർഫിലെ കളിയിൽ ...
ജീവിതത്തിൽ ഫിറ്റ്നസ് സൂക്ഷിക്കണമെന്ന് നമുക്കറിയാം. എന്നാൽ തുടങ്ങാൻ ഒരു ട്രബിളുണ്ട്. പിടിവിടാത്ത മടി തന്നെ കാരണം. അതിനുമുണ്ട് പരിഹാരം...
ലോകത്തിലെ ഏറ്റവും മികച്ച വ്യായാമമേത് എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് നീന്തൽ. നീണ്ടുനിവർന്നൊന്ന് നീന്തിയാൽ തീരാവുന്ന ആരോഗ്യപ്രശ്നങ്ങളേ ...
വ്യായാമ ത്തിനായി നടപ്പിനേക്കാൾ പലമടങ്ങ് മികച്ചതാണ് ഓട്ടം. ആദ്യമായി ഒാടുമ്പോൾ കിതക്കും, പിന്നെയും തുടർന്നാൽ ആരോഗ്യം കുതിക്കും...
വഴിയോരങ്ങൾ മുതൽ അൾട്രാ മാരത്തൺ ട്രാക്കുകൾ വരെ ആവേശത്തോടെ കൈയടിച്ച് പോളേട്ടന്റെ ഒപ്പം കൂടിയിട്ടുണ്ട്... പ്രായമെന്ന ചിന്തയെ ഒരു മൂലക്കിരുത്തി,...
വൈദികനും സ്കൂൾ പ്രിൻസിപ്പലുമായ ഫാ. പത്രോസ് ഫിറ്റ്നസ് വിഷയത്തിൽ കണിശക്കാരനാണ്. പള്ളിയിൽ തന്നെ ജിം സജ്ജീകരിച്ച് ആരോഗ്യകരമായ ജീവിതത്തിന്റെ ...
വളരെ പെട്ടെന്നാണ് ചില ഭക്ഷണക്രമങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ഫാഷൻ ട്രെൻഡ് പോലെ അതിന് പിറകെ പോകും ഏവരും. ലക്ഷ്യമിട്ട ഫലമല്ല പലപ്പോഴും...
സ്വയം വിശ്വാസ മില്ലാതാകുന്ന ത് പലപ്പോഴും ആവശ്യമില്ലാതെ മറ്റുള്ളവരുമായി സ്വയം താരത മ്യം ചെയ്യുന്നതു കൊണ്ടാണ്
എട്ടര വയസ്സിൽ മകൻ ക്രിസ് ജൂബിനെ കിക്ക് ബോക്സിങ്ങിന് ചേർക്കാൻ എറണാകുളം ചിറ്റൂർ റോഡിലെ വൈ.എം.സി.എ ജിമ്മിൽ എത്തിയതാണ് ഇടപ്പള്ളി സ്വദേശി ആൻ...